Top Storiesകള്ളവോട്ടിനോടും ഉമ്മന്‍ ചാണ്ടി തരംഗത്തോടും പോരാടി തോറ്റത് ഒന്നര ലക്ഷത്തിലധികം വോട്ട് നേടി; മത്സരിച്ച 11 പേരെയും ബഹുദൂരം പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തിയിട്ടും പോലീസെടുത്ത കള്ളവോട്ട് കേസില്‍ സഹപ്രവര്‍ത്തകനെ തള്ളി പറഞ്ഞില്ല; കട്ടപ്പയെന്ന് ആക്ഷേപം ചൊരിഞ്ഞ് അബിന്‍ വര്‍ക്കിയെ വെട്ടി ഒതുക്കാന്‍ ശ്രമിക്കുന്നത് ക്രിസ്ത്യാനി ആണ് എന്ന ന്യായം പറഞ്ഞ്മറുനാടൻ മലയാളി ബ്യൂറോ23 Aug 2025 11:49 AM IST